Amphan Cyclone: Heavy rain expected in Kerala on Thursday | Oneindia Malayalam

2020-05-21 230

Amphan Cyclone: Heavy rain expected in Kerala on Thursday, Fishermen warned by IMD
രാജ്യത്ത് ഉംപുന്‍ ചുഴലിക്കാറ്റിന്റെ ഭീതിക്കിടെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. രണ്ട് ജില്ലകളുടെയും പലഭാഗങ്ങിലും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പില്‍ പറയുന്നത്.
#Amphan